Kerala girl Ashwathi Pillai shoulders Swedish badminton hopes
Credits to: AsiaNetNews.com Original Source Link : https://www.youtube.com/watch?v=9FZXazgoTqM
Credits to: AsiaNetNews.com Original Source Link : https://www.youtube.com/watch?v=9FZXazgoTqM
ണസ് ഐറിസിലെ ടെക്നോപൊളിസ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഞായറാഴ്ച അശ്വതി പിള്ള കളിക്കാനിറങ്ങുമ്പോള്‍ അപൂര്‍വമായൊരു ചരിത്രം പിറക്കും. യൂത്ത് ഒളിമ്പിക്സില്‍ സ്വീഡനുവേണ്ടി കളിക്കാനിറങ്ങിയ മലയാളിയെന്ന നേട്ടം, ഒപ്പം അര്‍ഹതയ്ക്കുള്ള അംഗീകാരവും. മലയാളിയായ അശ്വതി ഒക്ടോബര്‍ ആറുമുതല്‍ 18 വരെ അര്‍ജന്റീനയില്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്സിലാണ് സ്വീഡനുവേണ്ടി മത്സരിക്കുന്നത്. അതും രാജ്യത്തിന്റെ വനിതാ ചാമ്പ്യനെന്ന ലേബലില്‍. തിരുവനന്തപുരത്തിനടുത്ത് തക്കല ഇരണിയല്‍ കോണം മാനസയില്‍ വിനോദ് പിള്ളയുടെയും ഗായത്രിയുടെയും മകളായ അശ്വതി ചെറുപ്രായത്തിലേ ബാഡ്മിന്റണ്‍ കോര്‍ട്ടിലെത്തി. ഐ.ടി. മേഖലയില്‍ ജോലിചെയ്തിരുന്ന വിനോദ്…
ഇക്കഴിഞ്ഞ ഒക്ടോബര്‍ ആറുമുതല്‍ 18 വരെ അര്‍ജന്റീനയില്‍ നടന്ന യൂത്ത് ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ഏക മലയാളിതാരമാണ് അശ്വതി പിള്ള. സ്വീഡനെ പ്രതിനിധീകരിച്ച് കളിക്കാനിറങ്ങിയ അശ്വതി മിക്സഡ് ടീം ഇനത്തിലാണ് സുവര്‍ണ നേട്ടം കൈവരിച്ചത്. പിതാവിന്റെ ജോലി ആവശ്യാര്‍ഥം 2009-ലാണ് അശ്വതിയുടെ കുടുംബം സ്വീഡനിലെത്തുന്നത്. സ്വീഡനിലെ മികച്ച പരിശീലനം അശ്വതിക്ക് തുണയായി. ഈ വര്‍ഷമാണ് സ്വീഡനിലെ വനിതാ വിഭാഗം ചാമ്പ്യനായത്. അതിനുമുമ്പ് അണ്ടര്‍ 13, 15, 17 ജൂനിയര്‍ വിഭാഗങ്ങളില്‍ കിരീടം നേടി. ഈ വര്‍ഷം ഇന്‍ഡൊനീഷ്യയില്‍…
Credits:Times of India https://timesofindia.indiatimes.com/city/kochi/ashwathi-pillai-playing-in-india-in-front-of-my-people-is-one-of-my-biggest-goals/articleshow/66376681.cms The list of medalists for badminton at the recently concluded Youth Olympics in Buenos Aries, Argentina feauterd two indain name Lakshya sen and Ashwathi Pillai. While the former become the first indian to win a medal at Youth Olympics, 18-year old aswathi pillai represented Sweden, the ccountry her father migrated in…