യൂത്ത് ഒളിമ്പിക്സില്‍ അശ്വതി പിള്ള കോര്‍ട്ടിലിറങ്ങും; സ്വീഡിഷ് ജഴ്സിയില്‍ ……
ണസ് ഐറിസിലെ ടെക്നോപൊളിസ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഞായറാഴ്ച അശ്വതി പിള്ള കളിക്കാനിറങ്ങുമ്പോള്‍ അപൂര്‍വമായൊരു ചരിത്രം പിറക്കും. യൂത്ത് ഒളിമ്പിക്സില്‍ സ്വീഡനുവേണ്ടി കളിക്കാനിറങ്ങിയ മലയാളിയെന്ന നേട്ടം, ഒപ്പം അര്‍ഹതയ്ക്കുള്ള അംഗീകാരവും. മലയാളിയായ അശ്വതി ഒക്ടോബര്‍ ആറുമുതല്‍ 18 വരെ അര്‍ജന്റീനയില്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്സിലാണ് സ്വീഡനുവേണ്ടി മത്സരിക്കുന്നത്. അതും രാജ്യത്തിന്റെ വനിതാ ചാമ്പ്യനെന്ന ലേബലില്‍. തിരുവനന്തപുരത്തിനടുത്ത് തക്കല ഇരണിയല്‍ കോണം മാനസയില്‍ വിനോദ് പിള്ളയുടെയും ഗായത്രിയുടെയും മകളായ അശ്വതി ചെറുപ്രായത്തിലേ ബാഡ്മിന്റണ്‍ കോര്‍ട്ടിലെത്തി. ഐ.ടി. മേഖലയില്‍ ജോലിചെയ്തിരുന്ന വിനോദ്…
Details